ഷുഗർരോഗികൾക്ക് വേണ്ടി പ്രതേകഡയറ്റ് പ്ലാൻ.
ഭക്ഷണം കഴിച്ചില്ലെങ്കിലും വണ്ണം കൂടിക്കൊണ്ടിരിക്കുന്നു
ശരീരത്തിൽ എവിടെ തൊട്ടാലും ഭയങ്കരമായ വേദന
ശരീരത്തിന്റെ പല ഭാഗത്തും കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്നു
രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ ക്ഷീണം
ഒരു ജോലിയും തുടർച്ചയായി ചെയ്യാൻ കഴിയാതാവുക
മടിയും അലസതയും കൂടി വരിക
ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക
ഊര വേദന കാലു വേദന ഉണ്ടാവുക
ശരീരത്തിന്റെ അമിതമായ ചൂട്
പിരീഡ്സ് കറക്റ്റ് അല്ലാതാവുക
മസിൽ ലോസ് ഉണ്ടാവുക
പിരീഡ്സ് സമയത്തുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ ശരീരവേദന, വയറുവേദന,ക്ഷീണം, ദേഷ്യം, ശർദ്ദി
ഷുഗർ കാരണം സെക്സിനു കഴിയാതിരിക്കുക
പല രീതിയിലും വെയിറ്റ് ലോസ് ചെയ്തതിനുശേഷം വീണ്ടും വെയിറ്റ് കൂടുക
ഷുഗർ കാരണം ഞരമ്പുകൾക്ക് ബലം കുറയുക
അലർജി പ്രോബ്ലംസ് ഉണ്ടാവുക
ഭക്ഷണത്തിന്റെ അളവ് കുറച്ച് വെയിറ്റ് ലോസ് ചെയ്തു കഴിഞ്ഞാൽ ശരീരത്തിന് ആവശ്യമായ ന്യൂട്രീഷൻസ് കിട്ടാതെ വരുമ്പോൾ ധാരാളം അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.
വ്യായാമം ചെയ്തു മാത്രം വെയ്റ്റ് ലോസ് ചെയ്യാൻ ശ്രമിച്ചു കഴിഞ്ഞാലും ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രോട്ടീനും വൈറ്റമിൻസും കിട്ടിയിട്ടില്ല എന്നുണ്ടെങ്കിൽ നമുക്കത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല.
കൃത്യമായി ഒരു കോച്ചിന്റെ നിർദ്ദേശാനുസരണം അല്ലാതെ വെയിറ്റ് ലോസ് ചെയ്യുമ്പോൾ നിങ്ങളുടെ വെയിറ്റ് ലോസ് പ്രോസസ് നിർത്തിക്കഴിഞ്ഞാൽ വീണ്ടും വെയിറ്റ് കൂടും.
👉 ശരീര ഭാരം കുറയും
👉 ഫാറ്റ് കുറയും
👉 ഫാറ്റിലിവർ കുറയും
👉 എനർജി ലെവൽ കൂടും
👉 ഉന്മേഷം കൂടും
👉 സ്കിൻ കളർ കൂടും
👉 കോൺഫിഡൻസ് കൂടും
👉 വെയ്റ്റ് മെയ്ന്റെയ്ൻ ചെയ്യാൻ പഠിക്കും
👉 മസ്സിൽഗ്രോത്ത് ഉണ്ടാകും
👉 ഹാപ്പി &ഹെൽത്തി ലൈഫ് സ്‌റ്റൈൽ ഉണ്ടാകും
BENEFITS-ഇക്കിഗായ് വെൽനസ്സ് സെന്ററിന്റെ വെയിറ്റ് ലോസ് പ്രോഗ്രാം നോർമൽ ആയിട്ടുള്ള എല്ലാ ഭക്ഷണവും കഴിച്ചു കൊണ്ടുള്ളതാണ്.
BENEFITS-അരി, ഗോതമ്പ്, ഇറച്ചി, മീൻ, മുട്ട തുടങ്ങി, വെജിറ്റേറിയനും നോൺ വെജ്ജും കഴിച്ചു കൊണ്ടാണ് വെയിറ്റ് ലോസ് ചെയ്യുന്നത്.
BENEFITS-അതുപോലെതന്നെ ഈ വെയിറ്റ് ലോസ് സമയത്ത് കഴിക്കാൻ പറ്റുന്ന നട്സ് ഫ്രൂട്ട്സ് തുടങ്ങി ഭക്ഷണങ്ങളെക്കുറിച്ച് കൃത്യമായിട്ടുള്ള അറിവും നൽകും.
BENEFITS-കൃത്യമായിട്ടുള്ള ഫോളോഅപ്പ് നൽകുന്നതായിരിക്കും.
BENEFITS-ഡെയിലി ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള ഹെൽത്ത് എഡ്യൂക്കേഷനും ഉണ്ടാവും.
BENEFITS-24*7 ഒരു കോച്ച് ഉണ്ടാവും.
BENEFITS-ശരീരത്തിന് ആവശ്യമായ ന്യൂട്രീഷൻസ്, പ്രോട്ടീൻ, ഫൈബർ,ഗുഡ് ഫാറ്റ്,ഇത് ഇത്രയും നിലനിർത്തി കൊണ്ടുള്ള ഡയറ്റ് പ്ലാൻ ആണ് തരുന്നത്.
BENEFITS-കൃത്യമായിട്ട് ഫോളോ ചെയ്യുന്ന എല്ലാവർക്കും 100% റിസൾട്ട് ഉറപ്പാണ്.